15.എന്നാല്‍ മനുഷ്യനെ അവന്റെ നാഥന് പരീക്ഷിക്കുകയും, അങ്ങനെ അവനെ ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്താല്‍ അവന് പറയും: “എന്റെ നാഥന് എന്നെ ആദരിച്ചിരിക്കുന്നു.”
16.എന്നാല്‍ അല്ലാഹു അവനെ പരീക്ഷിക്കുകയും, അങ്ങനെ അവന്റെ ജീവിതവിഭവം പരിമിതപ്പെടുത്തുകയും ചെയ്താലോ, അവന് പറയും: “എന്റെ നാഥന് എന്നെ നിന്ദിച്ചിരിക്കുന്നു.”
23.അന്ന് നരകത്തെ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവരികയും ചെയ്യുമ്പോള്‍; അന്ന് മനുഷ്യന് എല്ലാം ഓര്‍മവരും. ആ സമയത്ത് ഓര്മ വന്നിട്ടെന്തു കാര്യം