عبدالحميد مدني و كونهي محمد · മലയാളം

١.സൂര്യനും അതിന്‍റെ പ്രഭയും തന്നെയാണ സത്യം
١٤.അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും (അവര്‍ക്കെല്ലാം) അത് സമമാക്കുകയും ചെയ്തു
سورة الشمس – ترجمة عبدالحميد مدني و كونهي محمد (മലയാളം) | FORGHAN